എൻ. സി. പി -കോൺഗ്രസ് ചർച്ച പൂർത്തിയായി ; ഉദ്ധവ് തക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി
സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യം അറിയിച്ചത്. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തിയായി. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം […]