video
play-sharp-fill

ഇനി ഊബർ ഈറ്റ്‌സ് ഇല്ല ; ഊബറിനെ സ്വന്തമാക്കി സൊമാറ്റോ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ ഓൺലൈൻ ഭക്ഷ്യ വിതരണ ശൃഖലയിലൊന്നായ ഊബർ ഈറ്റ്‌സിനെ മറ്റൊരു ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം 2492 കോടി രൂപയ്ക്കാണ് സൊമാറ്റോ ഊബറിനെ ഏറ്റെടുത്തത്. 2017ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഊബർ ഈറ്റ്‌സ് […]