ഒറ്റ പേരുള്ള ഇന്ത്യക്കാർക്ക് ഇനി ഈ ഗൾഫ് രാജ്യത്ത് പ്രവേശനമില്ല; വിലക്ക് പ്രാബല്യത്തിൽ, പാസ്‌പോർട്ട് പരിശോധിക്കാൻ നിർദേശിച്ച് വിമാനകമ്പനികൾ.
ഒറ്റപ്പേരുള്ള ഇന്ത്യക്കാർക്ക് പ്രവേശനം വിലക്കി യു എ ഇ. ഇന്ത്യൻ പാസ്‌പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ള യാത്രക്കാരെ യു എ ഇയിലേയ്ക്കും തിരിച്ചും പോകാൻ അനുവദിക്കില്ലെന്ന് യു എ ഇ ഇൻഡിഗോ എയർലൈൻസിനെ അറിയിച്ചു. ടൂറിസ്റ്റ് വിസ, സന്ദർശന വിസ,താത്‌കാലിക വിസ എന്നിങ്ങനെയുളള […]