video
play-sharp-fill

വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍;കൽപ്പറ്റ സ്വദേശി ബിൻഷാദ്, ചൂരൽമല സ്വദേശി മുഹമ്മദ് ഫായിസ് എന്നിവരാണ് പിടിയിലായത്;ഇരുവരെയും റിമാന്‍ഡ് ചെയ്തു.

സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട്ടില്‍ രണ്ടു കേസുകളിലായി മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. വയനാട് സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ സ്വദേശി ബിൻഷാദാണ് അറസ്റ്റിലായത്.. ആർടിഒ ചെക്ക് പോസ്റ്റിൽ നടത്തിയ […]