കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടിയില്‍; പിടിയിലായത് വാഹന പരിശോധനയ്ക്കിടയിൽ ; കുണ്ടംകുഴി കുമ്പാറത്തോട് എ ജെ ജിതിന്‍ (29), ബീംബുങ്കാല്‍ കെ വി മിഥുന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ റിമാൻഡ് ചെയ്തു.പാലക്കാട് മീൻ വണ്ടിയിലും കഞ്ചാവ് കടത്ത് .
കാസർകോട് :കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടിയില്‍. 1.14 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കുണ്ടംകുഴി കുമ്പാറത്തോട് എ ജെ ജിതിന്‍ (29), ബീംബുങ്കാല്‍ കെ വി മിഥുന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിതിന്‍ എസ് എഫ് ഐ […]