ഏപ്രിൽ ഒന്നു മുതൽ ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു..! നടപടി സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി; ഇനി ബ്ലൂ ടിക്ക് വേണ്ടവർ പണം മുടക്കേണ്ടി വരും
സ്വന്തം ലേഖകൻ സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ വേണ്ടവർ മാസം ഏഴു ഡോളർ നൽകണമെന്നാണ് മസ്കിന്റെ നിർദേശം. പണം നൽകി സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് മാത്രമേ […]