video
play-sharp-fill

മാധ്യമപ്രവർത്തകയ്‌ക്കെതിരെ നടന്ന സദാചാര ആക്രമണം ; പ്രസ് ക്ലബ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ രാജി വച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവർത്തകയ്‌ക്കെതിരെ സദാചാര ആക്രമണം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ ക്ലബ് അംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രസിഡന്റടക്കമുള്ളവർ രാജിവെച്ചു. പ്രസ്സ് ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി ജോസഫും മറ്റ് ഭാരവാഹികളുമാണ് രാജി […]