video
play-sharp-fill

പാർലമെന്റ് സമുച്ചയത്തിൽ നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്കടക്കം മൂന്ന് തുരങ്കങ്ങൾ ; പ്രവേശനം അനുവദിയ്ക്കുക വിശിഷ്ട വ്യക്തികൾക്ക് മാത്രം : പുതിയ പാർലമെന്റ് മന്ദിരം ഒരുങ്ങുന്നതിങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നും പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളിലേക്ക് തുരങ്കം നിർമിക്കാൻ ആലോചന. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെൻട്രൽ വിസ്ത പദ്ധതിയിൽ മാറ്റം വരുത്തുന്നത്. ഇതിന് പുറമെ എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാകും. പുതിയ പദ്ധതി […]