video
play-sharp-fill

സാക്ഷികളെ സ്വാധീനിക്കാൻ ഇടനില നിന്നവർക്ക് എതിരെ എന്തെങ്കിലും നടപടി ???? അട്ടപ്പാടി മധു കൊലക്കേസ്: സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും;രഹസ്യമൊഴി നൽകിയവർ ഉൾപ്പെടെ 24 സാക്ഷികൾ കൂറുമാറി;വിചാരണയിൽ ഇതുവരെ കാണാത്ത അസാധാരണ നടപടികൾ

സ്വന്തം ലേഖകൻ പാലക്കാട്: മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ വിസ്താരത്തോടെയാണ് സാക്ഷി വിസ്താരം തീരുക. രണ്ട് തവണ പ്രോസിക്യൂട്ടര്‍മാര്‍ മാറിയ കേസില്‍ 101 സാക്ഷികളെയാണ് വിസ്തരിച്ചത്. മുപ്പതിലേറെ ഹർജികൾ വിവിധ രേഖകൾ കേസ് ഫയലിന്റെ […]