video
play-sharp-fill

‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ സമ്മതിക്കാമോ? എങ്കിലേ ആത്മാവിന് ശാന്തി കിട്ടൂ…’ പോലീസ് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെ മക്കള്‍ അധികാരികളോട് ചോദിക്കുന്നു; കരളലിയിക്കുന്ന കാഴ്ച തിരുവനന്തപുരത്ത് നിന്ന്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ‘പപ്പയെ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടുമോ?’ സ്വന്തം അച്ഛന്‍ കണ്‍മുന്നില്‍ വെന്ത് മരിക്കുന്നത് കണേണ്ടി വന്ന രണ്ട് കുട്ടികളുടെ ചോദ്യമാണിത്. കോടതിയുത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍, പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി […]