video
play-sharp-fill

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം ; റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗർഭിണിയെ കടന്നു പിടിച്ചു; അക്രമി ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണം. തമ്പാനൂരിലാണ് സംഭവം നടന്നത്. യുവതിയെ കടന്നുപിടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് […]