play-sharp-fill

തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്, പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

സ്വന്തം ലേഖകൻ തൃശ്ശൂർ :പൂരം നടക്കുന്ന ഏപ്രില്‍ 28, 29, 30 മെയ് ഒന്ന് എന്നീ തീയതികളില്‍ ഹെലികോപ്ടര്‍, ഹെലി കാം എയര്‍ ഡ്രോണ്‍, ജിമ്മി ജിഗ് ക്യാമറകള്‍ , ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം ശ്രീ വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണ്ണമായി നിരോധിച്ചു. കൂടാതെ ആനകളുടെയും മറ്റും കാഴ്ചകള്‍ മറക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, മറ്റ് ഉപകരണങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എനിവയുടെ ഉപയോഗവും ഈ ദിവസങ്ങളില്‍ […]

ഇനി ആവേശ നാളുകൾ, തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രിൽ 30നാണ് തൃശൂർ പൂരം. രാവിലെ 11.30നും 11. 45നും ഇടയിലാണ് തിരുവമ്പാടിയിൽ കൊടിയേറ്റം. പാറമേക്കാവിൽ ഉച്ചയ്ക്ക് 12ന് ആണ് കൊടിയേറ്റം. ഘടക പൂരങ്ങൾ എഴുന്നള്ളിക്കുന്ന എ ക്ഷേത്രങ്ങളിലും രാവിലെ എട്ടിനും രാത്ര എട്ടരക്കും ഇടയ്ക്കുള്ള വിവിധ മുഹൂർത്തങ്ങളിലായിരിക്കും കൊടിയേറ്റ്. ഇത്തവണ പൂരം കാണാൻ കഴിഞ്ഞ വർഷത്തെക്കാൾ 25 ശതമാനം ആളുകൾ കൂടുതൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. പൂരത്തിന് കനത്ത സുരക്ഷയൊരുക്കാൻ ജില്ലാ […]