പാർട്ടി ആഫീസുകളിൽ കയറിയിറങ്ങി തെക്ക് വടക്ക് നടന്നവർക്കും എം എൽ എ ആയാൽ ചികിൽസ, സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ നിന്ന് മതി; ജനങ്ങളുടെ നികുതിപ്പണം മുടക്കി എംഎൽഎമാരുടെ ആരോഗ്യം സംരക്ഷിച്ച് സർക്കാർ : ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സ കേരളത്തിലെ സർക്കാർ ആശുപത്രികളിലെന്ന് പറയുമ്പോഴും എംഎൽഎമാർക്കും മന്ത്രിമാർക്കും പ്രിയം സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കായി വിദേശത്തേക്ക് പറന്ന എംഎൽഎമാരും പട്ടികയിൽ
ഏ കെ ശ്രീകുമാർ കോട്ടയം : നിയമസഭയിലെ എംഎൽഎമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വർഷത്തിനിടെ നാലുകോടിയിലധികം രൂപ. സംസ്ഥാനത്തെ സർക്കാർ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സേവിക്കുന്ന […]