video
play-sharp-fill

പ്രസവ ശുശ്രൂഷയ്ക്കായി തുടങ്ങിയ തെള്ളകം മിറ്റേര മരണാശുപത്രി ആകുന്നു: അഭിഭാഷകന്റെ ഭാര്യയുടെ മരണത്തിനു പിന്നാലെ പുറത്തു വരുന്നത് ഗുരുതര ആരോപണങ്ങൾ; ആശുപത്രിയുടെ ലൈസൻസും വിവാദത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: തെള്ളകത്തെ മദർ ആൻഡ് ചൈൽഡ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി മിറ്റേര മരണ കേന്ദ്രമാകുന്നതായി ആരോപണം..! കഴിഞ്ഞ ദിവസം കോട്ടയം ബാറിലെ അഭിഭാഷകന്റെ ഭാര്യ പ്രസവത്തെ തുടർന്നു മരിച്ച സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ […]