ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് ബിയർ കുപ്പി വലിച്ചെറിഞ്ഞു..! ഏറ് കൊണ്ടത് കാൽനട യാത്രക്കാരിയുടെ തലയിൽ ; പരിക്കേറ്റ യുവതി ചികിത്സയിൽ; വിനോദ സഞ്ചാരികളുമായി വന്ന ട്രാവലർ പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് അലക്ഷ്യമായി പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് കാൽനട യാത്രക്കാരിയായ യുവതിക്ക് പരിക്ക്. വയനാട് മേപ്പാടിയിലാണ് സംഭവം. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്. സരിത മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ […]