KSRTCയിൽ യാത്ര ചെയ്യാൻ ഇനി ടിക്കറ്റ് വേണ്ട, ട്രാവൽ കാർഡുകൾ വരുന്നു
സ്വന്തം ലേഖകൻ തിരുവനന്തപുരം:കെഎസ്ആർടിസിയിൽ യാത്ര ചെയ്യാൻ ഇനി ടിക്കറ്റ് വേണ്ട, ട്രാവൽ കാർഡുകൾ വരുന്നു. പേരും മൊബൈല്‍ നമ്ബറും ഒപ്പം 100 രൂപയും നല്‍കിയാല്‍ ട്രാവല്‍ കാര്‍ഡുകള്‍ കയ്യില്‍ കിട്ടും. എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന റീചാര്‍ജബിള്‍ പ്രീപെയ്ഡ് ട്രാവല്‍ […]