തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നു മുതൽ ഭക്തർക്ക് പ്രവേശനം ; പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല : നിയന്ത്രണങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ആഗസ്റ്റ് 17 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന് ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊവിഡ് 19 മാനദണ്ഡങ്ങൾ പൂർണ്ണമായും […]