video
play-sharp-fill

വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാക്കണം ; ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും വിരമിച്ച തൊഴിലാളികൾ കമ്പനി പടിക്കൽ കൂട്ടധർണ നടത്തി

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും2018 മെയ് മാസം മുതൽ വിരമിച്ചവരുടെ ഗ്രറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് മുതലായവ ലഭിക്കുന്നതിനായി 43 ഓളം വരുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കമ്പനി പടിക്കൽ ധർണ നടത്തി.എംപ്ലോയിസ് ഫോറം […]