video

00:00

ട്രെയിനിൽ വെച്ച് മദ്യം നൽകി മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പത്തനംതിട്ട സ്വദേശിയായ സൈനികന്‍ അറസ്റ്റില്‍; സംഭവം രാജധാനി എക്സ്പ്രസിൽ; പീഡനത്തിനിരയായത് തിരുവനന്തപുരം സ്വദേശിനി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രെയിനിൽ വെച്ച് മദ്യം നൽകി മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ സൈനികന്‍ അറസ്റ്റില്‍.പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം. മണിപ്പാൽ സർവകലാശാലയിലെ മലയാളി […]