കാന നിർമ്മാണത്തെ തുടർന്ന് വൈറ്റിലയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം;രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്
സ്വന്തം ലേഖകൻ കൊച്ചി:വൈറ്റില കുന്നറ പാർക്കിന് സമീപം കാന നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ നടക്കുന്നതിനാൽ ഞായർ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ ഏറ്റുമാനൂർ – എറണാകുളം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക്ക് പോലീസ് അറിയിച്ചു. എറണാകുളം,പാലാരിവട്ടം ഭാഗത്തുനിന്ന് തൃപ്പൂണിത്തുറയിലേക്ക് പോകേണ്ട […]