video
play-sharp-fill

വാഹനയാത്രക്കാർ ശ്രദ്ധിക്കുക! കൊച്ചിയിൽ ചൊവ്വാഴ്ചയും ഗതാഗത നിയന്ത്രണം തുടരും

  സ്വന്തം ലേഖകൻ കൊച്ചി: വാഹനയാത്രക്കാർ ശ്രദ്ധിക്കുക, കൊച്ചി നഗരത്തിൽ ചൊവ്വാഴ്ചയും ഗതാഗത നിയന്ത്രണം തുടരും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും മുൻ ഉപപ്രധാന മന്ത്രി എൽ.കെ.അഡ്വാനിയുടെയും കൊച്ചി സന്ദർശനത്തോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്.ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ പതിനൊന്നുവരെ വില്ലിങ്ടൺ ഐലന്റ്, […]