പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക, കണ്ടിരിക്കേണ്ട സമയമല്ല നമ്മൾ കളത്തിലിറങ്ങണം ; മുഖ്യമന്ത്രിയുടെ നിലപാട് പ്രശംസനീയം : ടി പത്മനാഭൻ
സ്വന്തം ലേഖിക തിരുവനന്തപുരം: പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധി പറഞ്ഞ സാഹചര്യം സംജാതമായിട്ടുണ്ടെന്നും കാത്തുനിൽക്കുവാൻ ഇനി സമയമില്ല, നമ്മൾ കളത്തിലിറങ്ങണമെന്നും എഴുത്തുകാരൻ ടി. പത്മനാഭൻ പറയുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംയുക്ത സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമത്വത്തിന്റെയും […]