video
play-sharp-fill

ടെന്റില്‍ താമസിച്ച യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍ മേപ്പാടി: സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ടിന്റെ ഉടമയും മാനേജരും അറസ്റ്റില്‍. ഉടമ റിയാസ് മാനജേരായ സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ […]