ദേ പിന്നേം ആഭ്യന്തര വകുപ്പിൽ ക്രമക്കേട് : ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമുപയോഗിക്കുന്നത് ചീഫ് സെക്രട്ടറി ; പ്രതികരിക്കാതെ ബെഹ്‌റയും ടോം ജോസും
സ്വന്തം ലേഖകൻ തിരുവനന്തപുരം: ദേം പിന്നേം ആഭ്യന്തരവകുപ്പിൽ ക്രമക്കേട്. സംസ്ഥാന പൊലീസ് മേധാവിയുടെ ആഡംബര വാഹനമുപയോഗിക്കുന്നത് ചീഫ് സെക്രട്ടറി. സംഭവത്തെ കുറിച്ച് പ്രതികരിക്കാതെ ബെഹ്‌റയും ടോം ജോസും. സംസ്ഥാന പൊലീസ് സേനയിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ ക്രമവിരുദ്ധ […]