യോഗ്യതയില്ലെങ്കിലും എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവായാൽ മതി, ഗവൺമെന്റ് ജോലി ഉറപ്പ് ; സി.പി.എം സംസ്ഥാന സമിതിയംഗം ടി.എൻ സീമയുടെ ഭർത്താവിന് സിഡിറ്റ് ഡയറക്ടറായി നിയമനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവാണെങ്കിൽ ഗവൺമെന്റ് ജോലി ഉറപ്പ്. സി.പി.എം സമിതിയംഗം ടി.എൻ സീമയുംട ഭർത്താവ് ജി.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചു. എൽ.ഡി.എഫ് സർക്കാർ വീിണ്ടും ബന്ധുനിയമന വിവാദത്തിലേക്ക്.പുനർനിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വർഷത്തേക്കു നിയമിക്കാനാണ് സർക്കാർ […]