video
play-sharp-fill

പേരൂരിനെ ഇളക്കിമറിച്ച് ടി.എൻ ഹരികുമാർ

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ ഹരികുമാർ പേരൂരിൽ പ്രചരണം നടത്തി. സർക്കാരുകൾ മാറി മാറി വന്നിട്ടും ഇതുവരെ ദുരിതക്കയത്തിൽ നിന്നും കരകയറാത്ത പേരൂർ മോഡേൻ പട്ടിക വർഗ കോളനിക്ക് ഇരുളിൽ നിന്നും മോചനമേകുമെന്ന് ടി.എൻ […]

അമിത് ഷായുടെ പ്രത്യേക സംഘം ഹരികുമാറിന് വേണ്ടി ഏറ്റുമാനൂരില്‍; മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മില്‍; തുടര്‍ഭരണം തീരുമാനിക്കേണ്ടത് പി ആര്‍ ഏജന്‍സികളല്ല

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: ഇലക്ഷന്‍ പ്രചരണം ചൂടുപിടിക്കുന്നതോടെ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ടിഎന്‍ ഹരികുമാറിന് ജനപിന്തുണയേറുന്നു. വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയായതിനാല്‍ അമിത് ഷായുടെ പ്രത്യേകസംഘം ഹരികുമാറിന് വേണ്ടി ഏറ്റുമാനൂരില്‍ പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒപ്പമുണ്ട്. എല്ലാ വോട്ടര്‍മാരെയും […]

ഏറ്റുമാനൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ടി എന്‍ ഹരികുമാര്‍ എത്തിയതോടെ പ്രചാരണയോഗങ്ങൾ ആവേശക്കടലായി ; വിറളിപൂണ്ട ഇടത്- വലത് മുന്നണികള്‍ പോസ്റ്ററില്‍ കരിഓയില്‍ ഒഴിച്ചു; നാടും നാട്ടുകാരും അറിയുന്ന ഹരിക്ക് പിന്തുണയുമായി ആയിരങ്ങൾ

സ്വന്തം ലേഖകന്‍ കോട്ടയം: ഏറ്റുമാനൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ടി എന്‍ ഹരികുമാര്‍ എത്തിയതോടെ ഇടത്- വലത് മുന്നണികളില്‍ ആശങ്കയേറുന്നു. ബിഡിജെഎസിന് നിശ്ചയിച്ചിരുന്ന സീറ്റ് ബിജെപി ഏറ്റെടുത്തതോടെയാണ് ഏറ്റുമാനൂരില്‍ ഹരികുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. മുന്‍ കോട്ടയം നഗരസഭാ കൗണ്‍സിലറും ബിജെപി മധ്യമേഖലാ സെക്രട്ടറിയും ജില്ലയില്‍ […]

കോട്ടയത്തെ ബിജെപി സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ ആരാണെന്ന് ബിജെപിക്കാര്‍ക്ക് പോലും അറിയില്ല; നാലാളറിയുന്നതും ജനപിന്തുണയുള്ളതുമായ ടിഎന്‍ ഹരികുമാര്‍, നാരായണന്‍ നമ്പൂതിരി തുടങ്ങിയവരെ വെട്ടിയതാര്?; ബിജെപി കോട്ടയം മണ്ഡലത്തില്‍ തവിടുപൊടിയാകുമെന്ന് പ്രവര്‍ത്തകര്‍

ഏ.കെ. ശ്രീകുമാർ കോട്ടയം: ആരാണ് മിനര്‍വ മോഹന്‍? കോട്ടയം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ് കെട്ടിയിറക്കിയ പുതുമുഖം. പ്രവര്‍ത്തകര്‍ക്ക് പോലും അറിയാത്ത സ്ഥാനാര്‍ത്ഥിക്കെതിരെ സാധാരണക്കാരായ ബിജെപി അനുഭാവികള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക്‌ ചൂട്പിടിച്ച് തുടങ്ങിയിട്ടും കേട്ട്‌കേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വെയില്‍ […]