‘നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’..! ടിനി ടോമിനെ അവഹേളിക്കുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്..! ലഹരി പരാമര്‍ശത്തില്‍ പിന്തുണ പ്രഖ്യാപിച്ച് ഉമ തോമസ് എംഎല്‍എ
സ്വന്തം ലേഖകൻ സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തിയ ടിനി ടോമിന് പിന്തുണയുമായി ഉമ തോമസ് എംഎൽഎ. സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി, ടിനി ടോം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ, അദ്ദേഹത്തെ അവഹേളിക്കാനും, ഒറ്റതിരിഞ്ഞു ആക്രമിക്കുവാനുമുള്ള ശ്രമങ്ങളാണ് സമൂഹ […]