വയനാട്ടിൽ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി! വാഹനമിടിച്ചതെന്ന് സംശയം
വയനാട്: വയനാട് തോൽപ്പെട്ടി ബേഗൂരിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി. ബേഗൂര്‍ റേഞ്ച് ഇരുമ്പുപാലത്തിനടുത്തായി റോഡരികിലായാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം നാല് വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം തുടർന്ന് വൈൽഡ് ലൈഫ് വാർഡനടക്കമുള്ളവർ […]