തുഷാർ കേസിൽ ഇനി ഇടപെടില്ല ; യൂസഫലി
സ്വന്തം ലേഖിക ദുബായ് : തുഷാറിന്റെ സാമ്പത്തിക ബാധ്യതകൾ സ്വദേശി പൗരന് ഏറ്റെടുക്കാൻ കഴിയുമോയെന്ന് അജ്മാൻ കോടതിക്ക് ആശങ്ക.ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തുക നൽകുക മാത്രമാണ് താൻ ചെയ്തിട്ടുള്ളൂവെന്നും മറ്റൊരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും പ്രമുഖ വ്യവസായി എം […]