തൃശ്ശൂർ എസ് പി ഐശ്വര്യ ഡോങ്റെയുടെ വ്യാജ ഐഡി കാർഡും ഫോട്ടോയും ഉപയോഗിച്ച് തട്ടിപ്പ്…! തട്ടിപ്പിനിരയായത് കോട്ടയം പാമ്പാടി സ്വദേശി..!
സ്വന്തം ലേഖകൻ കോട്ടയം : തൃശ്ശൂർ എസ് പി ഐശ്വര്യ ഡോങ്റെയുടെ വ്യാജ ഐഡി കാർഡും ഫോട്ടോയും വെച്ച് തട്ടിപ്പ്. കോട്ടയം പാമ്പാടി സ്വദേശിയാണ് തട്ടിപ്പിനിരയായത്. ചേർപ്പ് പോലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം നടത്താൻ തയ്യാറായില്ല. തട്ടിപ്പിന്റെ കഥ ഇങ്ങനെ […]