video
play-sharp-fill

500 കിലോ പച്ചമീനും 500 കിലോ ഉണക്ക മീനും; തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ പുഴുവരിച്ച നിലയില്‍ മത്സ്യം..! ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്ക് എത്തിച്ച പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി

സ്വന്തം ലേഖകൻ തൃശൂർ : തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വഴി എത്തിച്ച പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ഒഡീഷയില്‍ നിന്നും ശക്തന്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 1000 കിലോ മത്സ്യമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് 36 പെട്ടികളിലായി […]