തൃശൂരിൽ സ്വകാര്യ ബസുകൾ തമ്മില്‍ കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരിക്ക്..! രണ്ടുപേരുടെ നില ഗുരുതരം
സ്വന്തം ലേഖകൻ തൃശൂർ: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്.രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാപ്രാണം ലാൽ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓർഡിനറി ബസിന് […]