video
play-sharp-fill

രമേശന്‍ ഗള്‍ഫില്‍ നിന്നെത്തിയത് ആത്മഹത്യ ഉറപ്പിച്ച് ;പലിശക്കുരുക്കില്‍ പൊലിഞ്ഞത് മൂന്നു ജീവൻ ;പലിശക്കാര്‍ ശല്യപ്പെടുത്തിയതിനാൽ ജീവനൊടുക്കുന്നു എന്ന് ആത്മഹത്യാ കുറിപ്പ്; കുടുംബത്തിലെ മൂന്ന് അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കഠിനംകുളം സ്വദേശി രമേശനെയും കുടുംബത്തെയുമാണ് പൊളളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. രമേശന്‍(48), ഭാര്യ സുലജ കുമാരി (46), മകളായ രേഷ്‌മ […]