തോട്ടയ്ക്കാട് ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി സ്കൂളിന്റെ 82-ാം മത് വാർഷികവും രക്ഷാകർതൃ സമ്മേളനവും നടന്നു
സ്വന്തം ലേഖകൻ കോട്ടയം :തോട്ടയ്ക്കാട് ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി സ്കൂളിന്റെ 82-ാം മത് വാർഷികവും രക്ഷാകർതൃ സമ്മേളനവും നടന്നു. വാകത്താനം പഞ്ചായത്ത് മെമ്പർ ഗിരിജ കെ ആർ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി ഉദ്ഘാടനം […]