video
play-sharp-fill

അനധികൃത സ്വത്ത് സമ്പാദനം : വിരമിക്കാനിരിക്കെ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത മാസം 30 ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. സർവീസിൽനിന്നും വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണം. തമിഴ്‌നാട്ടിലെ ബിനാമി […]