കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിലെത്തിക്കും : മൂന്ന് മണിക്ക് പൊതുദർശനം ; പ്രിയ നേതാവിന് വിട നൽകാൻ കുട്ടനാട് ഒരുങ്ങി
സ്വന്തം ലേഖകൻ ആലപ്പുഴ: മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിൽ എത്തിക്കും. മൂന്ന് മണിക്ക് ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.ശേഷം കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് പോൾസ് മർത്തോമ്മ പളളി സെമിത്തേരിയിലാണ് […]