video
play-sharp-fill

ശമ്പളം പിടിക്കല്‍ തീരുമാനത്തില്‍ ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍ ; ബുദ്ധിമുട്ടിലാവുന്ന ജീവനക്കാര്‍ക്ക് മൊറട്ടോറിയവുമായി ധനകാര്യവകുപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ശമ്പളം പിടിക്കല്‍ ഉത്തരവില്‍ വലഞ്ഞ ജീവനക്കാര്‍ക്ക് ആശ്വാസ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. […]