മുൻമന്ത്രി തോമസ് ചാണ്ടി അന്തരിച്ചു
സ്വന്തം ലേഖകൻ ആലപ്പുഴ: മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന അദ്ധ്യക്ഷനുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. ഏറെ നാളായി അർബുദ രോഗ ചികിത്സയിലായിരുന്നു. പിണറായി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. എറണാകുളം കടവന്ത്രയിലുള്ള വസതിയിൽ വച്ച് അൽപസമയം […]