video
play-sharp-fill

ലോട്ടറി വില കൂട്ടാതെ വഴിയില്ല, അല്ലെങ്കിൽ സമ്മാനത്തുക കുറയ്‌ക്കേണ്ടി വരും : തോമസ് ഐസക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ജിഎസ്ടി വർധിപ്പിച്ച സാഹചര്യത്തിൽ ലോട്ടറി വില വർധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറി വില കൂട്ടാതെ വേറെ വഴിയില്ല. വില കൂട്ടിയില്ലെങ്കിൽ സമ്മാനത്തുക കുറയ്‌ക്കേണ്ട സാഹചര്യം വരും. നേരിയ രീതിയിൽ മാത്രമേ വില വർധിപ്പിക്കൂവെന്നും […]