play-sharp-fill

ഡോളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ടുവാരി ദേവസ്വം ബോർഡ് ; തീർത്ഥാടകരെ ചുമന്നു മലകയറ്റുന്ന ഡോളി തൊഴിലാളികളിൽ നിന്ന് കമ്മീഷൻ വേണമെന്ന് ആവശ്യം

  സ്വന്തം ലേഖിക പത്തനംതിട്ട : ശബരിമല തീർത്ഥാടകരെ ചുമന്ന് മല കയറ്റുന്ന ഡോളി തൊഴിലാളികളിൽ നിന്ന് കമ്മീഷൻ ഇടാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. ശാരീരിക അവശതകളുള്ള തീർത്ഥാടകരെ മലമുകളിലേക്ക് ചുമന്ന് കയറ്റുന്ന ഈ തൊഴിലാളികൾക്ക് ഒരു സഹായവും നൽകാതെ ഇവരുടെ വിയർപ്പിന്റെ ഓഹരി കൈപ്പറ്റുകയാണ് ദേവസ്വം ബോർഡ് ഇപ്പോൾ ചെയ്യുന്നതെന്നാണ് പൊതുവെയുള്ള ആരോപണം. ഓരോ ഡോളി യാത്രയ്ക്കും ഇരുന്നൂറ് രൂപ വീതം ദേവസ്വം ബോർഡിൽ അടച്ചെങ്കിൽ മാത്രമേ ഇവർക്ക് ചുമക്കാൻ അനുമതി നൽകൂ. ഡോളി ഉൾപ്പടെയുള്ള എല്ലാ സംവിധാനവും തൊഴിലാളികൾ തന്നെ കൊണ്ടുവന്നം അതിനു […]

മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്

  പത്തനംതിട്ട : ശബരിമലയിൽ നട തുറക്കുന്നതിന് കേവലം പത്തുനാൾ മാത്രം ശേഷിക്കവേ ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും പൂർത്തിയാക്കാനാവതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. വ്യാപാരികൾ ലേല നടപടികളിൽ സഹകരിക്കാത്തതാണ് പ്രധാന കാരണം. മണ്ഡലകാലം ആരംഭിച്ചാൽ തീർത്ഥാടകർക്ക് ആഹാരം പോലും മുടങ്ങുമെന്ന രീതിയിലാണ് കാര്യങ്ങൾ. സന്നിധാനത്ത് പ്രവർത്തിക്കുന്ന പത്തോളം ഹോട്ടലുകളിൽ കേവലം രണ്ടെണ്ണം മാത്രമാണ് ഇതുവരെ ലേലംകൊണ്ടിട്ടുള്ളത്. തീർത്ഥാടകർക്കായി ദേവസ്വം ബോർഡ് അന്നദാനം നടത്തുന്നുണ്ടെങ്കിലും ദിനം പ്രതി എത്തുന്ന രണ്ട് ലക്ഷത്തോളം തീർത്ഥാടകരിൽ കാൽഭാഗത്തിന് മാത്രമാണ് ഇവിടെ നിന്നും ആഹാരം നൽകാനാവുന്നത്. ബാക്കിയുള്ളവർ […]