തിരുനക്കരയിലെ പോലീസ് സ്റ്റേഷൻ തിരികെ വരണമെന്നത് ഞങ്ങളുടെ ചിരകാല സ്വപനം; തേർഡ് ഐ ന്യൂസിന്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ; കോട്ടയം നഗര വികസന സമിതി
തേർഡ് ഐ ബ്യൂറോ കോട്ടയം : തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാർ നടത്തുന്ന പോരാട്ടങ്ങളിലൂടെ തിരുനക്കരയിൽ പഴയ പോലീസ് സ്റ്റേഷൻ പുന:സ്ഥാപിക്കപ്പെടുമെങ്കിൽ അതിൽ ഏറ്റവുമധികം സന്തോഷിക്കുന്ന സംഘടനയായിരിക്കും, അതിനായി മാത്രം രൂപം കൊണ്ട നഗര വികസന സമിതി. കോട്ടയത്ത് […]