സംസ്ഥാനത്ത് ഇത്തവണയും പ്രളയത്തിന് സാധ്യത ; കൊവിഡിന് പിന്നാലെ വരുന്ന വെള്ളപ്പൊക്കത്തിനെ പ്രതിരോധിക്കാൻ മാർഗരേഖയുമായി സംസ്ഥാന സർക്കാർ : നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഇത്തവണയും വെള്ളപ്പൊക്കത്തിന് സാധ്യതയെനമന്ന് മുന്നറിയിപ്പ്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ മുന്നൊരുക്കത്തിന് മാർഗരേഖ തയ്യാറാക്കി സംസ്ഥാന സർക്കാർ. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ അണക്കെട്ടുകൾ തുറന്നുവിടുന്നതിനുള്ള മാനദണ്ഡം കർശനമായി പാലിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. വെള്ളപ്പൊക്കമുള്ളതിനാൽ എല്ലാ അണക്കെട്ടുകളിലേയും ജലനിരപ്പും, […]