video
play-sharp-fill

മഹാനടന്‍ തിലകന് ജന്മനാടായ മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു ; നിർമ്മാണത്തിന് മൂന്നു കോടി ; ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാൻ ലക്ഷ്യം

സ്വന്തം ലേഖകൻ മുണ്ടക്കയം : മഹാനടന്‍ തിലകന് ജന്മനാടായ മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനോട് ചേർന്ന് സാംസ്കാരിക നിലയവും ഓഡിറ്റോറിയവുമാണ് നിർമ്മിക്കുന്നത്. മൂന്നു കോടി ചിലവിട്ടാണ് നിർമ്മാണം. തിലകന് ജന്മനാട്ടില്‍ സ്മാരകം വേണമെന്നാവശ്യം ശക്തമായതോടെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെയും […]