ട്രെയിനിൽ പഴകിയ ഭക്ഷണം നൽകി ; യാത്രക്കാരുടെ പരാതിയിൽ കരാറുകാരന് ഒരു ലക്ഷം രൂപ പിഴയും കാരണം കാണിക്കൽ നോട്ടീസും
സ്വന്തം ലേഖകൻ ന്യൂഡൽഹി: ട്രെയിനിൽ നിന്നും പഴകിയ ഭക്ഷണം നൽകി. യാത്രക്കാരുടെ പരാതിയിൽ കരാറുകാരന് ഒരു ലക്ഷം രൂപ പിഴയും കാരണം കാണിക്കൽ നോട്ടീസും. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷനാണ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുന്നത്. തേജസ് […]