തേജസ്സിന് പിന്നാലെ രാജ്യത്ത് 150 പുതിയ സ്വകാര്യ ട്രെയിനുകളും ; അതിവേഗ നടപടികളുമായി കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് തേജസ്സിന് പിന്നാലെ 150 പുതിയ സ്വകാര്യട്രെയിനുകളും. റെയിൽവേ സ്വകാര്യവൽക്കരണത്തിന് അതിവേഗ നടപടികളുമായി കേന്ദ്ര സർക്കാർ. 100 റൂട്ടുകളിൽ 150 പുതിയ സ്വകാര്യ പാസഞ്ചർ ട്രെയിനുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകാനാണ് സർക്കാർ നീക്കം. അടുത്ത മാസം […]