മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിക്കും; വിറ്റു കിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിതം…! കൊലപാതകം ഉൾപ്പെടെ കേസുകളിൽ പ്രതിയായ മൂന്നംഗ സംഘം പിടിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ആഡംബര ജീവിതം നയിക്കാൻ മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ.ആര്യനാട് പെരുംകുളം ചക്കിപ്പാറ ലിനിൽരാജ് ഭവനിൽ ഷമീർ (26), വെമ്പായം കട്ടയ്ക്കാൽ പുത്തൻ കെട്ടിയിൽ വീട്ടിൽ ജമീർ (24), നെടുമങ്ങാട് പരിയാരം എ.എസ് […]