വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ..! മോഷണം ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി
സ്വന്തം ലേഖകൻ ചാരുംമൂട്: താമരക്കുളത്ത് വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ. താമരക്കുളം കീരിവിളയിൽ അൽത്താഫ് (19) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. താമരക്കുളം നാലുമുക്ക് മർഹബ വീട്ടിൽഉസ്മാൻ റാവുത്തരുടെ വീട്ടിൽ നിന്നാണ് […]