സിനിമാ തീയേറ്ററുകൾ 15 മുതൽ തുറക്കും : ഒരു ഷോയിൽ 50% പേർക്ക് മാത്രം പ്രവേശനം ; മാസ്‌ക് നിർബന്ധം ; മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട സിനിമാതിയേറ്ററുകൾ ഈ മാസം 15 മുതൽ തുറക്കും. തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റിയിലെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നു മാർഗരേഖയിലുണ്ട്. രാജ്യത്തെ തീയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വാർത്താവിതരണ പ്രക്ഷേപണമന്ത്രി […]