മാർച്ച് 28ന് ആകാശത്ത് തെളിയാൻ പോകുന്നത് വിസ്മയ കാഴ്ച; അഞ്ച് ഗ്രഹങ്ങളെയും ഒന്നിച്ച് കാണാൻ കഴിയുന്ന അത്ഭുത നിമിഷം
സ്വന്തം ലേഖകൻ: മാർച്ച് അവസാനം ആകാശത്ത് വിരിയാൻ പോകുന്നത് അത്ഭുത കാഴ്ച. മാർച്ച് 28ന് ആകാശത്തിൽ 5 ഗ്രഹങ്ങളെ ഒന്നിച്ച് കാണാൻ കഴിയുന്ന അത്ഭുത പ്രതിഭാസം. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളെയാണ് ഒന്നിച്ച് കാണാൻ കഴിയുന്നത്. മെർക്കുറിയെക്കാൾ […]