ഏറ്റുമാനൂര്‍ താര ഹോട്ടലിലെ ഗുണ്ടാ ആക്രമണം ; അക്രമിയെ സാഹസികമായി പിടികൂടി പൊലീസ് ; പിടിയിലായത് എക്‌സൈസിനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയായ കൊടും ക്രിമിനൽ
സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ആക്രമണം നടത്തിയ ആളെ പിടികൂടി പൊലീസ്. ക്രിസ്റ്റി എന്ന ആളാണ് പിടിയിലായത്. എക്‌സൈസിനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയായ ഇയാളെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്. ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ […]